Saturday, July 25, 2009

അമ്മ

നീ പിറക്കും മുന്പ് നിന്നെ
അറിഞ്ഞവല്‍ അമ്മ
നിന്റെ ഓരോ മിടിപ്പും
ഓരോ തുടിപ്പും
നെഞ്ജീട്ടിയോമാനിച്ചവല്‍
അമ്മ
അവള്‍ ഉണ്മ അവള്‍ പെണ്മ
അവള്‍ അമ്മ

പെറ്റിട്ട പൈതലിന്‍
ചെമ്ചോരി വായില്‍
നെന്മാനിയുതിര്പതും
അമ്മ
അവള്‍ ചെയ്വത്
പുണ്യമോ പാപമോ?
അത് ചൊല്വതാര്?
ഈ നരകതിലെന്നുന്നി
ജീവിയ്ക്കവേന്ടെന്നവല്‍
നിനച്ചാല്‍ അത്
ശേരിയോ തെറ്റോ
ആര് ചൊല്ലും?


Friday, July 24, 2009

ग़ज़ल

हुस्न को चाँद
और
जवानी को कमल
कहते हे .......
वो नज़र आए तो
ग़ज़ल कहते हे .....
(उनक्नोवं पोएट )

Sunday, July 19, 2009

ജീവിതം

അനര്തങ്ങളില്‍
കൊരുത്ത ഒരു പൂമാല.....
ആകസ്മികതകളിലെ
കടുംനിരങ്ങളിലെ
ആ പരിചിതഗന്ധം.....
അത് ,
നൂവിന്റെ
മധിപ്പിയ്ക്കുന്ന ഗന്ധം.....

നേര്

പറഞ്ഞതെല്ലാം നുണയാണ്
പരയാതരിഞ്ഞതാണ് നേര്
വഴിയറിയാത്ത ,
ഭാവിയരിയാത്ത,
ഭാവനയുടെ തൊങ്ങലും ,
തൂരനവുമില്ലാത്ത
സ്പന്ദനങ്ങള്‍ ......
അത് മാത്രമേ നെരായുള്ളൂ ....

Sunday, July 12, 2009

കാത്തിരിപ്പു

ഒരു മിന്നലായ്......
ഒരു നിമിഷതെയ്ക്ക്
കത്തിപ്പോലിയുന്ന
നിന്‍ ചിരിയ്ക്കായ്‌ .....
മഞ്ഞുത്തുള്ളികള്‍ പോലെ
ഹൃദ്യമായ
നിന്റെ സാന്നിധ്യതിനായ്‌ ....
നിന്‍ ശബ്ട്തം
ഒരുക്കുന്ന സന്ഗീതതിനായ്‌ .....
നിന്‍ സമീപ്യതിനായ്‌ .......
കാത്തിരിപ്പു ...............

Saturday, July 11, 2009

പ്രണയം

പ്രണയം ഒരു ചോറിയാനു‌ ....
ചോരിയുന്തോരും നീറുന്ന
വേദനയാണ് ....
എങ്കിലും ചൊറിയുമ്പോള്‍
ഒരു സുഖം ....
നീട്ടളിനിടയിലും
ചോറിച്ചില്‍ിന്റെ സുഖം ......
വീണ്ടും വീണ്ടും
ചൊറിയാന്‍
കൊതിപ്പിയ്ക്കുന്ന സുഖം .....

ഓര്‍മയുടെ ആല്‍ബം

ഓര്‍മയുടെ ആല്‍ബത്തില്‍ തെളിയുന്ന
(പതിഞ്ഞ ) ചിത്രങ്ങള്‍ ....
നിറം മങ്ങിയവ ,
ചിതലരിച്ചവ ,
ഇലകിതുടങ്ങിയവ ,
ഇരട്ടവാലന്‍ കടിച്ചവ ........
എല്ലാം
കാലപ്പഴക്കം കൊണ്ടാവാം .....
എന്നാല്‍
ചില ചിത്രങ്ങള്‍ മാത്രം
അതെ ശോഭയോടെ ,
വര്നഭയോടെ ......
അവ പതിച്ചതല്ലല്ലോ
താനെ പതിഞ്ഞതല്ലേ .......
ഹൃദയത്തില്‍ പതിയുന്ന
ചിത്രങ്ങള്‍ ........
അവയെങ്ങനെ
മായാനാണ്?
മരയനാണ് ?

നീ

നീയൊരു പാട്ടാണ്
ശ്രുതിയെതുമില്ലാത്ത പാട്ടു
നീയൊരു കഥയാണ്
അധിയുമാന്ധ്യവുമില്ലാത്ത കഥ
നീയൊരു കാട്ടാന്
എങ്ങോട്ട് പോകണം
എന്ത് ചെയ്യണം
എന്നറിയാത്ത
ഒരു ഭ്രാന്തന്‍ കാറ്റു ...

murivu

Aaereneeram karanjittum,karanju thalarnnittum shadym theeratha oru kurumban kuttiyeppole
mugam karuppichu nilkkunna prakruthi.Onnu thottal,enthenkilumonnu chodhichal pottunna karachil pole,orilam kattinu polum pottiykkavunna baloon pole,enthokkeyo ullil kuthi nirachu
veerthumutti,valinjumuruki nilkunnu.Innalathe mazhayude nanavu roadil ippozhumundu.Avidavideyayi,avykthachithrangal varachukidanna aa nanavu,thudachumattan maranna kanniru pole thonni.Veyilunakkum vare athavidethanne kidakkumennorthappol,ullilevideyo enthokkeyo urundukuudunnathupole, oru vingal.........
Entho koluthi valiykkunnathupole........Athu thonda pottichu purathu chadan sramiykkunnathupole..............