Tuesday, December 22, 2009

പൂച്ചമ്മ

പൂച്ചമ്മേം പൂച്ചക്കുട്ടിം
ജനലിക്കുടി വന്നു
സോഫെക്കെരിക്കിടന്നു
സോഫ നിറയെ രോമാമാക്കി
പൂച്ചമ്മേ പൂച്ചമ്മേ
പൂച്ചമ്മ ഇങ്ങനെ ചെയ്ത
ഞങ്ങളെവിടെ ഇരിയ്ക്കും?

അപര്‍ണ്ണ

അമ്മ

അമ്മ അമ്മ അമ്മ
അമ്മ നല്ല അമ്മ
അമ്മ സുന്ദരി അമ്മ
സുന്ദരി അമ്മാടെ പേര്
രോജമ്മ..
രോജമ്മയ്ക്കൊരു കുട്ടി
കുട്ടി നല്ല കുട്ടി
കുട്ടി സുന്ദരികുട്ടി
സുന്ദരിക്കുട്ടിടെ പേര്
അപര്നക്കുട്ടി..

അപര്‍ണ്ണ

Sunday, December 20, 2009

തീരങ്ങള്‍

തീരങ്ങള്‍ തമ്മിലെന്തു?
ഒന്നില്ലെങ്ങില്‍ മറ്റേതുമില്ല..
നീയില്ലെങ്ങില്‍ ഞാനില്ലായെന്ന്
പറയുമ്പോലെ..
പക്ഷെ
സമാന്തരങ്ങള്‍ .....
ഒരിയ്ക്കലും ഒന്നിയ്ക്കാത്ത
സമാന്തരങ്ങള്‍....

Saturday, December 19, 2009

ചിരി

മനസ്സ് മടുപ്പിച്ചിട്ടു
ശരീരം കൊണ്ട് സന്തോഷിപ്പിയ്ക്കാന്‍
വരുമ്പോള്‍ എന്ത് ചെയ്യണം?
കരയണോ ചിരിയ്ക്കണോ
അതോ കളിതുല്ലണോ
ചിരിയ്ക്കാം
പൊട്ടി പൊട്ടി ചിരിയ്കാം
അതാണ്
അതാനെലുപ്പം
ആ ചിരിയുടെ മുഴക്കത്തില്‍
എല്ലാം ഭയന്നകന്നോലും
എല്ലാം
എല്ലാ കെട്ടുപാടുകളും

Saturday, August 22, 2009

ലോകമേ, വിശ്വസിച്ചാലും ശെരി, ഇല്ലെങ്ങിലും ശെരി, ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു എന്നതാണ് സത്യം .എന്റെ ആ സ്നേഹം സത്യമാണ് .
അതിനാല്‍ നിന്റെ സ്നിഗ്ധമായ മടിയില്‍ എന്നെ അല്പം സമാധാനത്തോടെ
ഉറങ്ങാന്‍ അനുവധിയ്ക്കു‌...മനുഷ്യരുടെ സര്പധംശനതാല്‍ ഒരിക്കലും ആ ഉറക്കത്തിനു ഭംഗം വരരുതു ........

( എസ് ആര്‍ )

Saturday, July 25, 2009

അമ്മ

നീ പിറക്കും മുന്പ് നിന്നെ
അറിഞ്ഞവല്‍ അമ്മ
നിന്റെ ഓരോ മിടിപ്പും
ഓരോ തുടിപ്പും
നെഞ്ജീട്ടിയോമാനിച്ചവല്‍
അമ്മ
അവള്‍ ഉണ്മ അവള്‍ പെണ്മ
അവള്‍ അമ്മ

പെറ്റിട്ട പൈതലിന്‍
ചെമ്ചോരി വായില്‍
നെന്മാനിയുതിര്പതും
അമ്മ
അവള്‍ ചെയ്വത്
പുണ്യമോ പാപമോ?
അത് ചൊല്വതാര്?
ഈ നരകതിലെന്നുന്നി
ജീവിയ്ക്കവേന്ടെന്നവല്‍
നിനച്ചാല്‍ അത്
ശേരിയോ തെറ്റോ
ആര് ചൊല്ലും?


Friday, July 24, 2009

ग़ज़ल

हुस्न को चाँद
और
जवानी को कमल
कहते हे .......
वो नज़र आए तो
ग़ज़ल कहते हे .....
(उनक्नोवं पोएट )