Saturday, July 11, 2009

ഓര്‍മയുടെ ആല്‍ബം

ഓര്‍മയുടെ ആല്‍ബത്തില്‍ തെളിയുന്ന
(പതിഞ്ഞ ) ചിത്രങ്ങള്‍ ....
നിറം മങ്ങിയവ ,
ചിതലരിച്ചവ ,
ഇലകിതുടങ്ങിയവ ,
ഇരട്ടവാലന്‍ കടിച്ചവ ........
എല്ലാം
കാലപ്പഴക്കം കൊണ്ടാവാം .....
എന്നാല്‍
ചില ചിത്രങ്ങള്‍ മാത്രം
അതെ ശോഭയോടെ ,
വര്നഭയോടെ ......
അവ പതിച്ചതല്ലല്ലോ
താനെ പതിഞ്ഞതല്ലേ .......
ഹൃദയത്തില്‍ പതിയുന്ന
ചിത്രങ്ങള്‍ ........
അവയെങ്ങനെ
മായാനാണ്?
മരയനാണ് ?

No comments:

Post a Comment